ഒക്ടോബർ ഒന്നു മുതൽ ഗൃഹോപകരണങ്ങൾക്ക് വില കൂടും

ഒക്ടോബർ ഒന്നു മുതൽ ഗൃഹോപകരണങ്ങൾക്ക് വില കൂടും

​ന്യൂഡൽഹി: രാജ്യത്ത് ടെലിവിഷൻ, എയർ കണ്ടീഷണർ (AC), റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ പ്രധാന ഗൃഹോപകരണങ്ങളുടെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഒക്ടോബർ 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ഉത്പാദനച്ചെലവിലുണ്ടായ വർധനവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് ഈ തീരുമാനം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *