ന്യൂഡൽഹി: സിബിഎസ്ഇ (CBSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ പുരോഗമിക്കുകയാണ്. വിശദമായ ടൈംടേബിളും മറ്റു വിവരങ്ങളും
Category: Uncategorized
പാലാ യൂണിവേഴ്സൽ തിയേറ്ററിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു
പാലാ: സിനിമാ പ്രേമികൾക്ക് ആശ്വാസമായി പാലാ യൂണിവേഴ്സൽ തിയേറ്ററിലെ ടിക്കറ്റ് നിരക്കുകൾ കുറച്ചു. നവംബർ 1 മുതൽ റോയൽ സർക്കിൾ ടിക്കറ്റ് നിരക്ക് 150 രൂപയിൽ നിന്ന് 105 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ബുക്ക് മൈ
കോട്ടയത്ത് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി
കോട്ടയം: കുമാരനല്ലൂരിൽ നിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിനി നിമിഷ ഷാജി (26) യുടെ മൃതദേഹമാണ് കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള ആറ്റുകടവിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ
വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്ത പങ്കുവെച്ച് റിമി ടോമി
തനിക്ക് അനുയോജ്യനായ ഒരു ജീവിതപങ്കാളിയെ കണ്ടെത്തിയെന്നും വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും ഗായികയും അവതാരകയുമായ റിമി ടോമി അറിയിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് റിമി ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
ഉപയോഗിച്ച പാചക എണ്ണയ്ക്ക് വൻ ഡിമാൻഡ്; ലിറ്ററിന് 70 രൂപ വരെ
ഹോട്ടലുകളിലും വീടുകളിലും ഉപയോഗം കഴിഞ്ഞ പാചക എണ്ണ ഇനി വെറുതെ കളയേണ്ടതില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘റുക്കോ’ (RUCO – Repurpose Used Cooking Oil) പദ്ധതിയുടെ ഭാഗമായി അംഗീകൃത ഏജൻസികൾ പഴയ എണ്ണ ശേഖരിക്കുന്നു.
ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങനാശേരി എസ്.ബി. കോളേജിന് സമീപം കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ സാജു (34) എന്നിവരാണ് മരിച്ചത്.
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വീട്ടുമുറ്റത്ത് ഭർത്താവ് കാർ റിവേഴ്സ് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യ ദാരുണമായി മരിച്ചു. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ശോഭന കുമാരി (66) ആണ് മരിച്ചത്. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ
ചങ്ങനാശ്ശേരി പാരേൽ പള്ളി ഇനി ബസിലിക്ക; വത്തിക്കാൻ പ്രഖ്യാപനം
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചങ്ങനാശ്ശേരി പാരേൽ സെന്റ് മേരീസ് പള്ളിയെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തി വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം. പള്ളിയുടെ ചരിത്രപരമായ പ്രാധാന്യവും ആത്മീയ ശ്രേഷ്ഠതയും പരിഗണിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ബസിലിക്ക പദവി
കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും അപകടം: ഹോളോബ്രിക്സ് അടർന്നുവീണു
കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വീണ്ടും നിർമ്മാണ തകരാർ മൂലം അപകടം. കെട്ടിടത്തിലെ ശുചിമുറിയിലെ ഭിത്തിയിൽ നിന്നുള്ള ഹോളോബ്രിക്സ് കട്ടകൾ അടർന്നുവീഴുകയായിരുന്നു. സംഭവസമയത്ത് ശുചിമുറിയിലുണ്ടായിരുന്ന ജീവനക്കാരി തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിലെ
സർവകാല റെക്കോർഡിൽ റബർ വില: 300 രൂപയിലേക്ക് കുതിക്കുന്നു
സംസ്ഥാനത്ത് റബർ വിലയിൽ ചരിത്ര മുന്നേറ്റം. വിപണിയിൽ റബർ വില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ആർഎസ്എസ് 4 (RSS 4) ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 297 രൂപയിലെത്തി. ആർഎസ്എസ് 5 (RSS
