ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് അഭിമാന നിമിഷം: ശ്രീശങ്കറിന് വെള്ളിയും വിദ്യ രാംരാജിന് വെങ്കലവും

​ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് ട്രാക്കിലും ഫീൽഡിലും ഇന്ത്യക്ക് ഇരട്ടി മധുരം. പുരുഷന്മാരുടെ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ

Read More

പാലാ–പൊൻകുന്നം റോഡിൽ വീണ്ടും വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

പാലാ: പാലാ–പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിക്ക് സമീപം കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയുടെ മരണത്തിനിടയാക്കിയ കാറും സ്കൂട്ടറും തമ്മിലുള്ള അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്.

Read More

ഒക്ടോബർ ഒന്നു മുതൽ ഗൃഹോപകരണങ്ങൾക്ക് വില കൂടും

​ന്യൂഡൽഹി: രാജ്യത്ത് ടെലിവിഷൻ, എയർ കണ്ടീഷണർ (AC), റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ പ്രധാന ഗൃഹോപകരണങ്ങളുടെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഒക്ടോബർ 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ഉത്പാദനച്ചെലവിലുണ്ടായ വർധനവാണ്

Read More

കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ എത്തുന്നു

​ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കൾക്ക് ആശ്വാസമായി കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ വിപണിയിലേക്ക്. ജിയോ, എയർടെൽ, വോഡാഫോൺ-ഐഡിയ (Vi) തുടങ്ങിയ പ്രമുഖ കമ്പനികളാണ് പുതിയ പ്ലാനുകൾ നൽകുന്നത്. നിലവിൽ 28 ദിവസത്തെ പ്ലാനുകൾ

Read More

മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശി

​പാലാ: മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊടുപുഴ ഇടവെട്ടി സ്വദേശിയായ വിദ്യാർത്ഥിയാണ് ദാരുണമായി മരിച്ചത്.​സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നീന്തുന്നതിനിടെ വിദ്യാർത്ഥി പെട്ടെന്ന് ഒഴുക്കിൽപ്പെടുകയോ കയത്തിൽ

Read More

തിരുവോണം ബംബർ 2026: 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി എത്തിയ 2026-ലെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു . ആകാംക്ഷകൾക്ക് വിരാമമിട്ട് 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL

Read More

‘മതപരിവർത്തനത്തിന് ജയിലിൽ കിടക്കേണ്ടി വരുന്നത് ക്രൈസ്തവ പുരോഹിതന്മാർ മാത്രം’: മാർ തോമസ് തറയിൽ

​കോട്ടയം / ചങ്ങനാശ്ശേരി: രാജ്യത്ത് മതപരിവർത്തനത്തിന്റെ പേരിൽ ക്രൈസ്തവ പുരോഹിതന്മാർ മാത്രം വേട്ടയാടപ്പെടുകയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. സി.എസ്.ഐ കൊയ്‌നോണിയ (CSI Koinonia) സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം നിർണായക നിലപാട്

Read More

ഇ-ചെല്ലാനിൽ നിന്ന് നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന പ്രചാരണം വ്യാജം: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഇ-ചെല്ലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (MVD) അറിയിച്ചു. ​ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

Read More

അരുവിത്തുറ വല്യച്ചൻമലയിൽ ജീപ്പുമായി കയറാൻ ശ്രമിച്ചയാൾ കുടുങ്ങി; ഒഴിവായത് വൻ ദുരന്തം

​പാലാ / ഈരാറ്റുപേട്ട: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ വല്യച്ചൻമലയിൽ കാൽനടയായി മാത്രം സഞ്ചരിക്കുന്ന തീർത്ഥാടന പാതയിലൂടെ ജീപ്പ് ഓടിച്ചുകയറ്റാൻ ശ്രമിച്ചയാൾ വാഹനവുമായി വഴിയിൽ കുടുങ്ങി. കുത്തനെയുള്ള മലഞ്ചെരുവിൽ വാഹനം കുടുങ്ങിയെങ്കിലും വൻ അപകടം

Read More

ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തിന് സമീപം വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും വ്യാവസായിക വളർച്ചയ്ക്കും നിർണ്ണായക മുന്നേറ്റമാകുന്ന കണ്ടെത്തലാണിത്. രാജ്യത്തെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിലും സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിലും ഇത് വലിയ

Read More

1 2 3 … 12