ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തിന് സമീപം വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും വ്യാവസായിക വളർച്ചയ്ക്കും നിർണ്ണായക മുന്നേറ്റമാകുന്ന കണ്ടെത്തലാണിത്. രാജ്യത്തെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിലും സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നതിലും ഇത് വലിയ സാധ്യതകൾ തുറന്നു നൽകുമെന്ന് അധികൃതർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *