സിബിഎസ്ഇ 10, 12 ക്ലാസ് പൊതുപരീക്ഷകൾ ഫെബ്രുവരി 16 മുതൽ

ന്യൂഡൽഹി: സിബിഎസ്ഇ (CBSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ പുരോഗമിക്കുകയാണ്. വിശദമായ ടൈംടേബിളും മറ്റു വിവരങ്ങളും

Read More

പാലാ യൂണിവേഴ്സൽ തിയേറ്ററിൽ ടിക്കറ്റ് നിരക്കുകൾ കുറച്ചു

​പാലാ: സിനിമാ പ്രേമികൾക്ക് ആശ്വാസമായി പാലാ യൂണിവേഴ്സൽ തിയേറ്ററിലെ ടിക്കറ്റ് നിരക്കുകൾ കുറച്ചു. നവംബർ 1 മുതൽ റോയൽ സർക്കിൾ ടിക്കറ്റ് നിരക്ക് 150 രൂപയിൽ നിന്ന് 105 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ബുക്ക് മൈ

Read More

കോട്ടയത്ത് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി

​കോട്ടയം: കുമാരനല്ലൂരിൽ നിന്ന് കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിനി നിമിഷ ഷാജി (26) യുടെ മൃതദേഹമാണ് കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള ആറ്റുകടവിൽ കണ്ടെത്തിയത്.​ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ

Read More

വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്ത പങ്കുവെച്ച് റിമി ടോമി

തനിക്ക് അനുയോജ്യനായ ഒരു ജീവിതപങ്കാളിയെ കണ്ടെത്തിയെന്നും വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നും ഗായികയും അവതാരകയുമായ റിമി ടോമി അറിയിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് റിമി ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

Read More

ഉപയോഗിച്ച പാചക എണ്ണയ്ക്ക് വൻ ഡിമാൻഡ്; ലിറ്ററിന് 70 രൂപ വരെ

ഹോട്ടലുകളിലും വീടുകളിലും ഉപയോഗം കഴിഞ്ഞ പാചക എണ്ണ ഇനി വെറുതെ കളയേണ്ടതില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘റുക്കോ’ (RUCO – Repurpose Used Cooking Oil) പദ്ധതിയുടെ ഭാഗമായി അംഗീകൃത ഏജൻസികൾ പഴയ എണ്ണ ശേഖരിക്കുന്നു.

Read More

ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശേരി എസ്.ബി. കോളേജിന് സമീപം കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ സാജു (34) എന്നിവരാണ് മരിച്ചത്.

Read More