കോൺഗ്രസുകാരുടെ തമ്മിൽത്തല്ല്; രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് മാറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ചിറയിൻകീഴിലെ ഒരു വീട്ടിൽ

Read More

പാലാ നഗരസഭയിൽ റിയ ബിനോ ചീരാംകുഴി യു.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനാർഥി

പാലാ നഗരസഭയിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി റിയ ബിനോ ചീരാംകുഴിയെ തീരുമാനിച്ചു. നഗരസഭയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെയാണ് യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മുന്നണികൾക്കിടയിൽ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകൾ സജീവമായിരുന്നു.

Read More

‘എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി’; പി.സി. ജോർജ്

പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി പി.സി. ജോർജ്. പാർട്ടി മാറുന്ന പ്രശ്നം നിലവിൽ ഉദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പി.സി. ജോർജ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചുകൊണ്ട് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. “എനിക്ക് ഒരു തന്തയേ

Read More

CJP പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു; ബിജെപി പ്രവർത്തകർക്കെതിരെ ആരോപണം

CJP പ്രവർത്തകന്റെ പിതാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് CJP ആരോപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് CJP പ്രവർത്തകനായ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

Read More

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരും; ഡിസംബർ വരെ നിലവിലെ കമ്മിറ്റി തുടരും

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒ.ജെ. ജനീഷ് തുടരും. നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയാകുന്നതുവരെ സംഘടനാ നേതൃത്വത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് അതുവരെ ഒ.ജെ. ജനീഷ്

Read More

സ്വാതന്ത്ര്യദിനാഘോഷം: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഓഗസ്റ്റ് 15ന് മുന്നോടിയായി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധനകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനം

Read More

ജോസഫിനും മുനീറിനും കാപ്പനും മുൻഗണന; ക്യാബിനറ്റ് റാങ്ക് പദവികളിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്ക് ക്യാബിനറ്റ് റാങ്കുള്ള പദവികൾ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ തീരുമാനം എടുത്തേക്കും. പി.ജെ. ജോസഫ്, എം.കെ. മുനീർ, മാണി സി. കാപ്പൻ, ജി. ദേവരാജൻ എന്നിവരുടെ പേരുകളാണ്

Read More

പൂഞ്ഞാർ എംഎൽഎ അമേരിക്കയിൽ പോയത് നിരുത്തരവാദപരമെന്ന് മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ

പ്രളയ സാഹചര്യം നിലനിൽക്കുന്നതിനിടെ പൂഞ്ഞാർ എംഎൽഎയുടെ അമേരിക്കൻ യാത്രയെ മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ വിമർശിച്ചു. സർക്കാർ സംവിധാനത്തിന് നേതൃത്വം നൽകേണ്ട സമയത്ത് എംഎൽഎ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ വീഴ്ചയാണെന്ന്

Read More

പ്രളയബാധിത ഈരാറ്റുപേട്ടയിൽ സന്ദർശനം നടത്തി മന്ത്രി പി. കെ. ബഷീർ; അടിയന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ സന്ദർശിച്ചു. ദുരിതബാധിതരുടെ പരാതികൾ നേരിട്ട് കേട്ട മന്ത്രി, തകർന്ന റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ

Read More