സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു; മരിച്ചത് കോട്ടയം പാലാ സ്വദേശിനി ജെയ്‌സി മോൾ (36), ജോബിന (26)

സൗദിയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു; മരിച്ചത് കോട്ടയം പാലാ സ്വദേശിനി ജെയ്‌സി മോൾ (36), ജോബിന (26)

റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ ദാരുണമായി മരിച്ചു. കോട്ടയം പാലാ സ്വദേശിനി ജെയ്‌സി മോൾ (36), ജോബിന (26) എന്നിവരാണ് മരിച്ച മലയാളികൾ. ​വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിങ്ങിനായി പുറപ്പെട്ട നഴ്സുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന നാല് നഴ്‌സുമാരും ഡ്രൈവറുമാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *