ഇ.എം.ഐ മുടങ്ങിയാൽ മൊബൈൽ ഫോൺ ലോക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പുതിയ സംവിധാനം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. മൊബൈൽ ഫോൺ വാങ്ങുന്നതിനായി വായ്പയെടുക്കുന്ന ഉപഭോക്താക്കളുടെ തിരിച്ചടവ് മുടങ്ങിയാൽ ഡിവൈസ് നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ്
