സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

ന്യൂഡൽഹി: വരുന്ന സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *