ഓണാഘോഷത്തിന് പിന്നാലെ അപകടം; കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ചു

കോന്നി തവളപ്പാറയിൽ ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സെന്റ് തോമസ് കോളജിലെ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കോളജിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More