റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നിർണായക വഴിത്തിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിയാസിന്റെ സുഹൃത്ത് സത്യവാങ്മൂലം നൽകിയതായി റിപ്പോർട്ട്. ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻതുക കൈമാറിയതായി
