കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തി

കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായി പരാതി. കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായാണ് റിപ്പോർട്ട്. സെപ്റ്റംബർ 4നാണ് സംഭവവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. കുട്ടിക്ക്

Read More