കോടികളുടെ ഇടപാടുകൾ; എഴുത്ത് ലോട്ടറി മാഫിയക്ക് പൊലീസ് ഒത്താശയെന്ന് ആരോപണം

കോടികളുടെ ഇടപാടുകൾ നടക്കുന്നുവെന്ന് ആരോപണമുയർന്ന എഴുത്ത് ലോട്ടറി മാഫിയക്കെതിരെ ഗുരുതര ആരോപണങ്ങൾ. അനധികൃത ലോട്ടറി ഇടപാടുകൾക്ക് പൊലീസ് ഒത്താശ ലഭിക്കുന്നുവെന്നും പരാതികളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം. പ്രദേശത്ത് എഴുത്ത് ലോട്ടറി വ്യാപാരം

Read More