ഹോസ്റ്റലിൽ സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ 19കാരന് സഹപാഠികളുടെ ക്രൂര മർദനം. ഇടുക്കിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി 19കാരൻ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ്
