സ്കൂട്ടർ യാത്രികനെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടെ വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് നിയന്ത്രിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.വിവാഹ ചടങ്ങിൽ
