കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

​കോട്ടയം: പാമ്പാടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ ദാരുണമായി മരിച്ചു. മീനടം സ്വദേശികളായ ആഷ്‌ലി ആൻ തോമസ് (25), കൃപ മെറിൻ കുര്യൻ (24) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *