Blog

മോസ്കോയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ? കേന്ദ്ര ഏഷ്യ വഴി ‘ബിഗ്’ റെയിൽ പദ്ധതിയുമായി റഷ്യ

ഇന്ത്യയുമായി റെയിൽമാർഗം നേരിട്ട് ബന്ധപ്പെടാനുള്ള വലിയ പദ്ധതിയാണ് റഷ്യ പരിഗണിക്കുന്നത്. റഷ്യൻ ഉപപ്രധാനമന്ത്രി മറാത്ത് ഖുസ്നുലിൻ ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും എത്തിച്ചേരാൻ കഴിയുന്ന പുതിയ റെയിൽപാത വികസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. മധ്യേഷ്യയിലൂടെയും

Read More

ലാർ ഗിബ്ബണിനെ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതോ?; ചിയാൻ വിക്രമിന്റെ റീലിൽ വനംവകുപ്പ് അന്വേഷണം

നടൻ ചിയാൻ വിക്രമിന്റെ ലാർ ഗിബ്ബണിനൊപ്പമുള്ള സോഷ്യൽ മീഡിയ റീൽ വിവാദമായതിന് പിന്നാലെ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ എന്ന അപൂർവ കുരങ്ങിനൊപ്പമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ

Read More

ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാമോ? പുതിയ ആർബിഐ നിയമത്തിലെ നിർണായക മാറ്റങ്ങൾ

ഇഎംഐയിൽ വാങ്ങിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഉപകരണത്തിന്റെ ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ ആർബിഐയുടെ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സാധാരണ വായ്പയുടെ ഇഎംഐ മുടങ്ങിയെന്ന

Read More

ബസിൽ വെച്ച് ലൈംഗിക അതിക്രമം; മുൻമന്ത്രി ശിവൻകുട്ടിയുടെ ഗൺമാൻ എം. പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ

ബസിൽ വെച്ച് സ്ത്രീയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാൻ എം. പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

Read More

പ്രണയം നടിച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

​തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ച് ഒരേ ക്ലാസിൽ പഠിക്കുന്ന 14 വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ്

Read More

കോട്ടയത്ത് ഷിഗെല്ല സ്ഥിരീകരിച്ചു; നാലു വയസ്സുകാരൻ ചികിത്സയിൽ

​കോട്ടയം (ഓഗസ്റ്റ് 12, 2026): കോട്ടയം ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ ചികിത്സയിലാണ്.​ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കുകയും

Read More

വാക്ക് പാലിച്ച് പാലാ നഗരസഭാ ചെയർപേഴ്സൺ; ബസ് സ്റ്റാൻഡിലെ അപകട ഓടയ്ക്ക് മണിക്കൂറുകൾക്കകം ഗ്രില്ലിട്ടു

പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടന്ന ഓടയ്ക്ക് മണിക്കൂറുകൾക്കകം ഗ്രിൽ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ നൽകിയ ഉറപ്പിന് പിന്നാലെയാണ് നടപടി

Read More

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 2,320 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് 2,320 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,760 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയാണ്

Read More

സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ സുരക്ഷ ശക്തം; 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹിയിലെ ചെങ്കോട്ടയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന ചടങ്ങ് നടക്കുന്ന സാഹചര്യത്തിലാണ് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസര

Read More

കർക്കടക വാവുബലി നാളെ; ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പിതൃസ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നതിനായി കർക്കടക വാവുബലിക്ക് ക്ഷേത്രങ്ങൾ ഒരുങ്ങി. ആഗസ്റ്റ് 12 ബുധനാഴ്ചയാണ് ഇത്തവണ കർക്കടക വാവുബലി ആചരിക്കുന്നത്. വാവുബലിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിലും പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പിതൃക്കളുടെ

Read More

1 … 21 22 23 24 25 … 29