ഇഎംഐയിൽ വാങ്ങിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഉപകരണത്തിന്റെ ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ ആർബിഐയുടെ പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സാധാരണ വായ്പയുടെ ഇഎംഐ മുടങ്ങിയെന്ന
Tag: കേരള പൊലീസ്
ബസിൽ വെച്ച് ലൈംഗിക അതിക്രമം; മുൻമന്ത്രി ശിവൻകുട്ടിയുടെ ഗൺമാൻ എം. പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ
ബസിൽ വെച്ച് സ്ത്രീയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാൻ എം. പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
സഹപ്രവർത്തകരിൽ നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തു; എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിൽ
സഹപ്രവർത്തകരിൽ നിന്ന് ഏഴുലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിൽ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിലായി. സഹപ്രവർത്തകരിൽ നിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയും വിശ്വാസം മുതലെടുത്തുമാണ്
മയക്കുമരുന്നിനെതിരെ പോരാട്ടം തുടരും; തൂഫാൻ രണ്ടാം ഘട്ടം ഓണത്തിന് ശേഷം: രമേശ് ചെന്നിത്തല
കേരളത്തിൽ മയക്കുമരുന്നിന്റെ കടത്തലും വിൽപ്പനയും കുറഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ ഫലപ്രദമായി മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി കടത്തും വിൽപ്പനയും തടയുന്നതിനായി വിവിധ തലങ്ങളിൽ പരിശോധനയും
