വ്യാജ ലിങ്കാണോ, ഫോൺ നമ്പർ തട്ടിപ്പിന്റേതാണോ? വാട്‌സ്ആപ്പിലൂടെ പരിശോധിക്കാം

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംശയമുള്ള ഡിജിറ്റൽ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ പൊതുജനങ്ങൾക്ക് സഹായകരമായ സേവനം പരിചയപ്പെടുത്തി കേരള പൊലീസ്. വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുന്നതിലൂടെ ഫോൺ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ, വെബ്‌സൈറ്റ് ലിങ്കുകൾ, ഇ-മെയിൽ

Read More