തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു വയസുകാരിയായ പെൺകുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയ്ക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. കുഞ്ഞിന്റെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഞെട്ടലും
Tag: തിരുവനന്തപുരം
തിരുവനന്തപുരം മെട്രോ വരുന്നു; ആദ്യഘട്ടം 31 കിലോമീറ്റർ, ചെലവ് 8,000 കോടി
തിരുവനന്തപുരത്ത് രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്ക് കൂടുതൽ വ്യക്തത. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കിയ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ 31
മുഖ്യമന്ത്രിയുമായി പരസ്യ വാക്കുതർക്കം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം
മുഖ്യമന്ത്രി വി.ഡി. സതീശനുമായി പരസ്യമായി വാക്കുതർക്കത്തിലേർപ്പെടുകയും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലാകുകയും ചെയ്ത ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാൻ
വികസനത്തെ ബാധിക്കും’; വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ സൈന്യത്തിന് ബർത്ത് നൽകാനാകില്ലെന്ന് അദാനി പോർട്സ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ത്യൻ സൈന്യത്തിന് ബർത്ത് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി അദാനി പോർട്സ്. സൈനിക ആവശ്യങ്ങൾക്കായി പ്രത്യേക ബർത്ത് അനുവദിക്കുന്നത് തുറമുഖത്തിന്റെ നിലവിലെ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും ബാധിക്കാനിടയുണ്ടെന്നാണ് അദാനി പോർട്സിന്റെ
എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫെന്ന് ചമഞ്ഞ് തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫാണെന്ന് ചമഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജേഷ്
