കേരള സർവകലാശാലയുടെ പേരും ഔദ്യോഗിക സംവിധാനങ്ങളുമായി സാമ്യമുള്ള വിവരങ്ങളും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായും ഇതുവഴി വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പണം തട്ടുന്നതായും പരാതി. സംഭവത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Tag: ഓൺലൈൻ തട്ടിപ്പ്
ക്യാപ്ച പരിശോധനയുടെ പേരിൽ ‘ClickFix’ സൈബർ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി കേരള പൊലീസ്
വ്യാജ CAPTCHA പരിശോധനയുടെ പേരിൽ നടക്കുന്ന ‘ClickFix’ സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ചില വെബ്സൈറ്റുകളിൽ യഥാർഥ CAPTCHA പരിശോധനയ്ക്ക് സമാനമായ സംവിധാനം ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്തുന്നത്.
