ഇന്ത്യൻ AI സ്റ്റാർട്ടപ്പ് റിലോയെ സ്വന്തമാക്കി Adobe; ഏജന്റിക് AI രംഗത്ത് വൻ നീക്കം

ഇന്ത്യൻ AI സ്റ്റാർട്ടപ്പായ റിലോയെ (Rilo) ഏറ്റെടുക്കുന്നതായി Adobe പ്രഖ്യാപിച്ചു. ഏജന്റിക് AI (Agentic AI) ശേഷികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഉപയോക്താക്കൾക്ക് വേണ്ടി കൂടുതൽ സ്വതന്ത്രമായി പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്ന AI

Read More