സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

കേരളത്തിൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മിനിമം യാത്രാനിരക്ക് നിലവിലെ നിരക്കിൽ നിന്ന് 15 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ്

Read More