ഓഫീസ് കയറിയിറങ്ങേണ്ട; 21 മുതൽ MVD സേവനങ്ങൾ പൂർണമായും ഓൺലൈൻ

മോട്ടോർ വാഹന വകുപ്പിന്റെ (MVD) വിവിധ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി അപേക്ഷാ നടപടികളിൽ വലിയ മാറ്റം. ഓഗസ്റ്റ് 21 മുതൽ ബന്ധപ്പെട്ട അപേക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ സമർപ്പിക്കാനുള്ള സൗകര്യം നിലവിൽ വരും.

Read More