പാലക്കാട് മുതലമടയിൽ കുട്ടികൾ തമ്മിലുള്ള സംഘർഷത്തിനിടെ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. അടി കൂടിയ കുട്ടികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റതെന്നാണ് പുറത്തുവരുന്ന വിവരം.സംഭവത്തിൽ മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് പരിക്കേറ്റു. തുടർന്ന്
