ഉപഭോക്തൃ പരാതികളിൽ ഫ്ലിപ്കാർട്ട് ഒന്നാംസ്ഥാനത്ത്; 1.33 ലക്ഷം പരാതികൾ

ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ ഉപഭോക്തൃ പരാതികളിൽ ഫ്ലിപ്കാർട്ട് ഒന്നാംസ്ഥാനത്ത്. 2025ൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ വഴി ഫ്ലിപ്കാർട്ടിനെതിരെ ഏകദേശം 1.33 ലക്ഷം പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. ആമസോണിനെതിരെ 91,248 പരാതികളും

Read More