ലക്ഷദ്വീപ് യാത്ര സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത. കുറഞ്ഞ ചെലവിൽ ലക്ഷദ്വീപിലേക്ക് യാത്ര ഒരുക്കി കെഎസ്ആർടിസി രംഗത്തെത്തുന്നതായാണ് പുറത്തുവരുന്ന വിവരം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള ആദ്യ ട്രിപ്പ് സെപ്റ്റംബർ 23ന് ആരംഭിക്കുമെന്നാണ്
Tag: കെഎസ്ആർടിസി
കെഎസ്ആർടിസി പുതിയ ബസ് വാങ്ങുന്നു; 40 ലക്ഷം രൂപയുടെ ധാരണാപത്രം ഒപ്പിട്ടു
കെഎസ്ആർടിസിയുടെ വാഹനശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ ധാരണാപത്രം ഒപ്പിട്ടതായി റിപ്പോർട്ട്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ പൊതുഗതാഗത സേവനം ഒരുക്കുന്നതിന്റെ
ഓണം തൂക്കി കെഎസ്ആർടിസി; ഇന്നലെ മാത്രം 10.8 കോടി രൂപ കളക്ഷൻ
ഓണത്തിരക്കിൽ റെക്കോർഡ് വരുമാനം നേടി കെഎസ്ആർടിസി. സെപ്റ്റംബർ ഒന്നിന് മാത്രം 10.8 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കളക്ഷൻ. ഓണക്കാലത്ത് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കളക്ഷനാണിത്.യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി വിപുലമായ സർവീസ്
പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പത്തനംതിട്ടയിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞതായി റിപ്പോർട്ട്. തണ്ണിത്തോട്ടിലാണ് സംഭവം. സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്ന പ്രിയദർശിനി സർവീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് പുതിയ സംഭവം. ബ്ലൂ ഹിൽ സ്വകാര്യ ബസിലെ
കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ബസിൽ തർക്കം; വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയതോടെ ട്രിപ്പ് മുടങ്ങി
കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനും വനിതാ കണ്ടക്ടറും തമ്മിൽ വാക്കുതർക്കം. യാത്രക്കാരൻ വായിൽ കടിച്ച നിലയിൽ നൽകിയ നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചതോടെയാണ് തർക്കത്തിന് തുടക്കമായതെന്നാണ് വിവരം. പണം കൈമാറുന്ന രീതിയെച്ചൊല്ലിയുണ്ടായ തർക്കം
പ്രിയദർശിനി സൗജന്യയാത്ര: സർക്കാരിനെതിരെ സിപിഎം; പ്രമേയത്തെ എതിർത്ത് എം. രാജീവ്
കെഎസ്ആർടിസിയുടെ പ്രിയദർശിനി വനിതാ സൗജന്യയാത്രാ പദ്ധതിയെ ചൊല്ലി തദ്ദേശ സ്ഥാപനത്തിൽ രാഷ്ട്രീയ തർക്കം. വനിതകൾക്ക് സൗജന്യയാത്ര നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് സർക്കാർ പതിയെ പിന്തിരിയുന്നതിന് അനുകൂലമായാണ് പ്രമേയം അവതരിപ്പിച്ചതെന്ന് സിപിഎം അംഗം എം.
