നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗോപന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന വിവിധ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമാകുകയാണ്. ഗോപന്റെ മൃതദേഹം സംസ്കരിച്ച രീതിയെ
