കേരളത്തിൽ ലഹരിവേട്ടയുടെ സെഞ്ചുറി; ‘ഓപ്പറേഷൻ തൂഫാൻ’ 100-ാം ദിവസത്തിലേക്ക്

കേരളത്തിൽ ലഹരിക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’ 100-ാം ദിവസത്തിലേക്ക്. ഓപ്പറേഷന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇതുവരെ 23 കിലോ എംഡിഎംഎയും 1200 കിലോ

Read More