ന്യൂഡൽഹി: സിബിഎസ്ഇ (CBSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾക്കായുള്ള അന്തിമ തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ പുരോഗമിക്കുകയാണ്. വിശദമായ ടൈംടേബിളും മറ്റു വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാകും.

