പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ മഹാത്മാഗാന്ധി പ്രതിമ പുനഃസ്ഥാപിച്ചു. പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിലെ പ്രതിമയ്ക്കാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ
Month: August 2026
പ്രിയദർശിനി സൗജന്യയാത്ര: സർക്കാരിനെതിരെ സിപിഎം; പ്രമേയത്തെ എതിർത്ത് എം. രാജീവ്
കെഎസ്ആർടിസിയുടെ പ്രിയദർശിനി വനിതാ സൗജന്യയാത്രാ പദ്ധതിയെ ചൊല്ലി തദ്ദേശ സ്ഥാപനത്തിൽ രാഷ്ട്രീയ തർക്കം. വനിതകൾക്ക് സൗജന്യയാത്ര നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിന്ന് സർക്കാർ പതിയെ പിന്തിരിയുന്നതിന് അനുകൂലമായാണ് പ്രമേയം അവതരിപ്പിച്ചതെന്ന് സിപിഎം അംഗം എം.
എ.ആർ. റഹ്മാന്റെ മകൻ അപകടത്തിൽ; അമീനും സുഹൃത്തും ആശുപത്രിയിൽ
പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് ചെന്നൈയിൽ വാഹനാപകടത്തിൽ പരിക്ക്. ഓഗസ്റ്റ് 10ന് പുലർച്ചെയാണ് ഗിണ്ടി മേഖലയിലെ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപം അപകടമുണ്ടായത്. അമീൻ സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന
7.4 തീവ്രതയിൽ ഭൂചലനം; കൊളംബിയയിൽ 111 മരണം, 87 പേർക്ക് പരിക്ക്
പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 111 ആയി. ദുരന്തത്തിൽ ഇതുവരെ 87 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്ന്
പിറവത്ത് നഗരസഭാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു; ഭർതൃപിതാവ് കസ്റ്റഡിയിൽ
എറണാകുളം പിറവം നഗരസഭയിലെ പതിനാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കും കുത്തേറ്റു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റിയുടെ വീട്ടിൽ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട്. ലിസിയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ്
E20 തന്നെ തുടരും; E25 പെട്രോൾ ഉടൻ ഇല്ലെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് E25 പെട്രോൾ ഉടൻ അവതരിപ്പിക്കില്ലെന്നും നിലവിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ട്. പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്കിടയിൽ ഉയരുന്ന ആശങ്കകൾക്കിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. നിലവിൽ
കൊളംബിയയെ നടുക്കി ശക്തമായ ഭൂചലനം; 20 മരണം
കൊളംബിയയിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 20 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. ഭൂചലനത്തിന്റെ
പാലാ ബസ് സ്റ്റാൻഡിലെ തുറന്ന ഓട അടയ്ക്കാൻ നീക്കം; സ്ഥലം സന്ദർശിച്ച് മായ രാഹുൽ
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടക്കുന്ന ഓടയ്ക്ക് പരിഹാരം കാണാൻ നഗരസഭ നടപടി ആരംഭിച്ചു. തുറന്ന ഓട മൂലം യാത്രക്കാർക്ക് അപകടസാധ്യതയുണ്ടെന്ന പരാതിയെ തുടർന്നാണ് നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ച്
20,000 ഇന്ത്യക്കാർക്ക് സൗജന്യ വിസ; യുഎഇയുടെ പുതിയ ടൂറിസം പദ്ധതി
ഇന്ത്യൻ സഞ്ചാരികൾക്കായി യുഎഇയിൽ നിന്ന് സൗജന്യ സന്ദർശക വിസ പദ്ധതി പ്രഖ്യാപിച്ചു. അബുദാബി ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 20,000 ഇന്ത്യക്കാർക്ക് സൗജന്യ സന്ദർശക വിസ ലഭ്യമാക്കാനാണ് തീരുമാനം. പദ്ധതിയുടെ കാലാവധി
MRI സ്കാനിംഗ് ചെലവ് 70% വരെ കുറയും; ഇന്ത്യയുടെ ആദ്യ തദ്ദേശീയ MRI മെഷീൻ ‘വോക്സെൽഗ്രിഡ്സ്’
ആരോഗ്യരംഗത്ത് ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യയ്ക്ക് പുതിയ നേട്ടം. വോക്സെൽഗ്രിഡ്സ് എന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ MRI മെഷീൻ MRI സ്കാനിംഗിന്റെ ചെലവ് 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ MRI സ്കാനിംഗ്
