ശബരിമലയിൽ നിന്ന് 55 പവൻ സ്വർണ്ണക്കിരീടം കാണാതായതായി പരാതി

ശബരിമലയിൽ നിന്ന് 55 പവൻ സ്വർണ്ണക്കിരീടം കാണാതായതായി പരാതി

ശബരിമല: ശബരിമല ക്ഷേത്രത്തിലെ 55 പവൻ തൂക്കം വരുന്ന സ്വർണ്ണക്കിരീടം കാണാതായതായി റിപ്പോർട്ട്. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന കിരീടം പരിശോധിച്ചപ്പോഴാണ് പകരം ഉള്ളത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ ദേവസ്വം ബോർഡും ബന്ധപ്പെട്ട അധികൃതരും സമഗ്രാന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *