എസ്.ബി.ഐക്ക് നേരെ സൈബർ ആക്രമണം; വിവരങ്ങൾ ഡാർക്ക് വെബിൽ

എസ്.ബി.ഐക്ക് നേരെ സൈബർ ആക്രമണം; വിവരങ്ങൾ ഡാർക്ക് വെബിൽ

​ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (SBI) നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് വിവരം. ബാങ്കിങ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *