സ്‌കൂളുകൾക്ക് ഓണാവധി: ഓഗസ്റ്റ് 22 മുതൽ 30 വരെ

സ്‌കൂളുകൾക്ക് ഓണാവധി: ഓഗസ്റ്റ് 22 മുതൽ 30 വരെ

കേരളത്തിലെ സ്‌കൂളുകൾക്ക് ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 22 മുതൽ 30 വരെ അവധി പ്രഖ്യാപിച്ചു. ഈ കാലയളവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾ അടഞ്ഞുകിടക്കും. അവധിക്ക് ശേഷം ക്ലാസുകൾ ഓഗസ്റ്റ് 31-ന് പുനരാരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *