വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ഈരാറ്റുപേട്ട വ്യാപാരികളെ സന്ദർശിച്ച് വി. എൻ. വാസവൻ

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ഈരാറ്റുപേട്ട വ്യാപാരികളെ സന്ദർശിച്ച് വി. എൻ. വാസവൻ

വെള്ളപ്പൊക്കത്തിൽ വ്യാപക നഷ്ടം നേരിട്ട ഈരാറ്റുപേട്ടയിലെ വ്യാപാരികളെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം വി. എൻ. വാസവൻ സന്ദർശിച്ചു. വ്യാപാരികളുടെ പ്രയാസങ്ങൾ നേരിട്ട് കേട്ട അദ്ദേഹം ആവശ്യമായ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ദുരിതബാധിതരായ വ്യാപാരികൾക്ക് ആശ്വാസം പകരുന്ന നടപടികൾ സർക്കാർ തലത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *