2026 ലോകകപ്പ് ഫൈനലിന് പിന്നാലെയുണ്ടായ കയ്യാങ്കളിയിൽ അർജന്റീന താരം ലിയാൻഡ്രോ പാരെഡെസിന് ഫിഫയുടെ കടുത്ത നടപടി. സംഭവത്തിൽ പാരെഡെസിന് 10 മത്സരങ്ങളുടെ വിലക്കും 90,000 യുഎസ് ഡോളർ പിഴയും ഫിഫ അച്ചടക്ക സമിതി വിധിച്ചു.
Tag: Football
മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ ക്രമക്കേട്; 126 കോടി കൈമാറിയതിന് തെളിവില്ല
ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്
