ഇന്ത്യൻ സൈനിക ചരിത്രത്തിൽ ശ്രദ്ധേയമായ നേട്ടവുമായി നവ്യ ഷെഖാവത്ത്. രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി നിയമിതയാകുന്ന ആദ്യ വനിതാ ആർമി ഓഫീസറായി നവ്യ ഷെഖാവത്ത് ചരിത്രം കുറിച്ചുവെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ ഔദ്യോഗിക ചുമതലകളിലും പരിപാടികളിലും
Tag: Indian Army
12 വർഷത്തെ സൈനിക സേവനത്തിന് വിട; മേജർ റിഷഭ് സിങ് സാംബ്യാൽ വിരമിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പായി പ്രവർത്തിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് മുപ്പതുകാരനായ മേജർ
ലഡാക്കിൽ 18,600 അടി ഉയരത്തിൽ അതിസാഹസിക രക്ഷാപ്രവർത്തനം; ഇന്ത്യൻ സേനയ്ക്ക് അഭിനന്ദനപ്രവാഹം
ലഡാക്കിൽ 18,600 അടി ഉയരത്തിൽ ശക്തമായ കാറ്റിനെയും അതികഠിനമായ കാലാവസ്ഥയെയും അവഗണിച്ച് ഇന്ത്യൻ സേനയുടെ അതിസാഹസിക രക്ഷാപ്രവർത്തനം. സമുദ്രനിരപ്പിൽ നിന്ന് വലിയ ഉയരത്തിലുള്ള പ്രദേശത്ത് പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് സൈനികർ രക്ഷാദൗത്യം നടത്തിയത്. ഓക്സിജന്റെ അളവ്
രാജ്യത്തിന്റെ ധീരസൈനികന് ആദരം; മലയാളിയായ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര
രാജ്യസേവനത്തിനിടെ പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തിനും വീരതയ്ക്കും മലയാളിയായ മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര ലഭിച്ചു. ഇന്ത്യൻ സായുധസേനയിലെ ശ്രദ്ധേയമായ ധീരതാ പുരസ്കാരങ്ങളിലൊന്നായ ശൗര്യ ചക്രയാണ് മേജർ തരുൺ വാസുദേവന് ലഭിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി
