കേരളത്തിലെ വിദ്യാർഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം വേദിയാകും. 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യവാരത്തിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ
Tag: വിദ്യാഭ്യാസ വാർത്ത
താത്കാലിക അധ്യാപക നിയമനത്തിന് ഇനി പൊലീസ് ക്ലിയറൻസ് നിർബന്ധം
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ താത്കാലിക നിയമനങ്ങൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. താത്കാലിക അധ്യാപക നിയമനങ്ങൾക്കും പുതിയ നിർദേശം ബാധകമാണ്. നേരത്തെ തന്നെ ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നെങ്കിലും താത്കാലിക നിയമനങ്ങളിൽ ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല.
വിദേശ പഠന മോഹത്തിന് ഇടിവ്; രണ്ട് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 31% കുറവ്
വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 31 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ കണക്കുകൾ പ്രകാരം 2023ൽ 8,94,758 വിദ്യാർഥികളാണ്
