Blog

കോട്ടയത്ത് വൈദ്യുതിക്കമ്പി മോഷണം ആരോപിച്ച് ദളിത് യുവാവിന് കസ്റ്റഡി മർദനം;ആരോപണം നിഷേധിച്ച് പൊലീസ്

​കോട്ടയം: മഴക്കെടുതിയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പികൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിന് പൊലീസിന്റെ ക്രൂര മർദനമെന്ന് പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശിയും കെ.എസ്.ഇ.ബി കരാർ ജീവനക്കാരനുമായ പി. ആർ. അഭിലാഷിനാണ് കസ്റ്റഡിയിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ

Read More

പാലാ ഭരണങ്ങാനത്ത് വൃദ്ധരെ പൂട്ടിയിട്ട് പാർപ്പിച്ചിരുന്ന വ്യാജ വൃദ്ധമന്ദിരം പോലീസ് പൂട്ടിച്ച് നടപടി സ്വീകരിച്ചു

ഭരണങ്ങാനത്ത് യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതിയോ ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചുവന്ന വൃദ്ധമന്ദിരമാണ് പോലീസ് ഇടപെട്ട് പൂട്ടിച്ചത്. അന്തേവാസികളായ പ്രായമായവരെ പൂട്ടിയിട്ട് പാർപ്പിച്ചിരുന്ന നിലയിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ​മാക്കുളം സ്വദേശിയായ യുവാവും നിഷ എന്ന സ്ത്രീയും

Read More

പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോയിലേറെ കഞ്ചാവ് പിടികൂടി; നാലുപേർ കസ്റ്റഡിയിൽ

​കോട്ടയം / പൊൻകുന്നം: ബെംഗളൂരുവിൽനിന്ന് പൊൻകുന്നത്തേക്ക് എത്തിയ അന്തർസംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസിൽ വൻ കഞ്ചാവ് വേട്ട. രഹസ്യവിവരത്തെ തുടർന്ന് പൊൻകുന്നം പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 30 കിലോഗ്രാമിലധികം

Read More

ഊട്ടിയിൽ മണ്ണിടിച്ചിൽ: വിനോദയാത്രയ്ക്ക് പോയ പാലായിലെ സ്കൂൾ വിദ്യാർഥികൾ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് മാണി സി. കാപ്പൻ എം.എൽ.എ

​പാലാ / മേട്ടുപ്പാളയം: ഊട്ടി–മേട്ടുപ്പാളയം റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് വിനോദയാത്രയ്ക്കായി പോയ പാലായിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രാസംഘം വഴിയിൽ കുടുങ്ങി. ​പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, മുത്തോലി സെന്റ്

Read More

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഇനി കൂടുതൽ കഠിനമാകും; പാസാവാൻ 75% മാർക്ക് വേണം, ചട്ട ഭേദഗതിയുമായി കേന്ദ്രം

​ന്യൂഡൽഹി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കാൻ ലക്ഷ്യമിട്ട് മോട്ടോർ വാഹന ചട്ടങ്ങളിൽ സമഗ്ര ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് വിജയിക്കുന്നതിനുള്ള

Read More

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നു; സ്ഥിരീകരിച്ച് ഐടിബിപി മേധാവി

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയിലെ നിയന്ത്രണരേഖയിൽ (LAC) ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖവും സംഘർഷാവസ്ഥയും പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ തന്നെയാണ് ഇക്കാര്യം

Read More

കൊല്ലപ്പള്ളിയിൽ വഴിയാത്രക്കാരി ക്രെയിൻ ഇടിച്ച് മരിച്ചു; ദാരുണാന്ത്യം ചക്രം തലയിലൂടെ കയറിയിറങ്ങി

പാലാ: പാലാ – തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ ക്രെയിൻ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (61) ആണ് മരിച്ചത്.​ഇന്ന് വൈകുന്നേരം 3:20 ഓടെ കൊല്ലപ്പള്ളി പെട്രോൾ പമ്പിന്

Read More

എസ്.ബി.ഐക്ക് നേരെ സൈബർ ആക്രമണം; വിവരങ്ങൾ ഡാർക്ക് വെബിൽ

​ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (SBI) നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള അതീവ രഹസ്യ

Read More

‘ഓപ്പറേഷൻ സ്പാ’: കോട്ടയത്ത് 37 കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

​കോട്ടയം: ജില്ലയിലെ വിവിധ ആയുർവേദ–വെൽനസ്സ് സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ‘ഓപ്പറേഷൻ സ്പാ’ പരിശോധനയിൽ 37 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ചങ്ങനാശ്ശേരിയിലെ ‘നമസ്തേ വെൽനെസ്’ സ്പായ്ക്കെതിരെ പോലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ

Read More

കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

​കോട്ടയം: പാമ്പാടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ ദാരുണമായി മരിച്ചു. മീനടം സ്വദേശികളായ ആഷ്‌ലി ആൻ തോമസ് (25), കൃപ മെറിൻ കുര്യൻ (24) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം

Read More