സോഫ്റ്റ്വെയർ എൻജിനീയറുടെ ജോലി ചെയ്യാൻ Metaയുടെ ‘Muse Code’ AI പുറത്തിറങ്ങി

സോഫ്റ്റ്വെയർ എൻജിനീയറുടെ ജോലി ചെയ്യാൻ Metaയുടെ ‘Muse Code’ AI പുറത്തിറങ്ങി

Meta പുതിയ AI കോഡിംഗ് ഏജന്റായ Muse Code ബീറ്റ പതിപ്പായി പുറത്തിറക്കി. വലിയ സോഫ്റ്റ്വെയർ പ്രോജക്ടുകളിൽ കോഡ് എഴുതുക, തിരുത്തുക, ബഗുകൾ കണ്ടെത്തുക, പരിശോധന നടത്തുക തുടങ്ങിയ നിരവധി സോഫ്റ്റ്വെയർ എൻജിനീയറിംഗ് ജോലികൾ നിർവഹിക്കാൻ ഈ AIയ്ക്ക് കഴിയും. ഇത് തുടക്കം മാത്രമാണെന്നും, കൂടുതൽ ശേഷിയുള്ള AI സാങ്കേതികവിദ്യകൾ വരാനിരിക്കുകയാണെന്നും Meta വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *