റബ്ബർ കർഷകർക്ക് ആശ്വാസം; വിപണിയിൽ റബ്ബർ വില കുതിച്ചുയരുന്നു

റബ്ബർ കർഷകർക്ക് ആശ്വാസം; വിപണിയിൽ റബ്ബർ വില കുതിച്ചുയരുന്നു

​പാലാ: സംസ്ഥാനത്തെ മലയോര കർഷകർക്ക് ആശ്വാസമായി റബ്ബർ വിപണിയിൽ വീണ്ടും വൻ വിലക്കയറ്റം. നിലവിലെ കണക്കുകൾ പ്രകാരം റബ്ബർ ഷീറ്റ് വില കിലോയ്ക്ക് 285.5 രൂപയിലെത്തി. ​വിപണിയിലെ മറ്റ് പ്രധാന വിലനിലവാരം താഴെ നൽകുന്നു:​റബ്ബർ ഷീറ്റ്: ₹285.5 / കിലോഗ്രാം ​ലോട്ടക്സ്: ₹285 ​ഒട്ടുപാൽ: ₹200 ​വില കുതിച്ചുയരുന്നത് റബ്ബർ ഉത്പാദക മേഖലയ്ക്ക് വലിയ ഉണർവ് പകർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *