പാലാ: കണ്ണൂർ സ്വദേശിയായ യുവാവിനെ കോട്ടയം പാലായിൽ നിന്നും കാണാതായതായി പരാതി. കണ്ണൂർ പുളിക്കുരുമ്പ തുണ്ടത്തിൽ ജോബിൻ ജോസഫിനെയാണ് (Jobin Joseph) കാണാതായത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 9744674249, 9497980337 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

