സർവീസിന് നൽകിയ വാഹനം തിരികെ കിട്ടിയില്ല; കോട്ടയത്തെ ഓല ഷോറൂമിൽ നിന്ന് പകരം വാഹനം എടുത്ത് പുരോഹിതൻ

കോട്ടയത്ത് സർവീസിനായി നൽകിയ വാഹനം സമയത്ത് തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഓല ഷോറൂമിൽ പുരോഹിതന്റെ വ്യത്യസ്ത പ്രതിഷേധം. സർവീസിന് നൽകിയ സ്വന്തം വാഹനം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഷോറൂമിൽ നിന്ന് പകരം ഒരു വാഹനം

Read More

അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമം; രണ്ട് കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചതായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ മൈനിൽ തട്ടി തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ ഇറാൻ അംഗീകരിക്കാത്ത റൂട്ടിലൂടെ കപ്പലുകൾ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഇറാന്റെ

Read More

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് അധികൃതർ പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെയാണ് കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

Read More

പുതിയ Mitsubishi Pajero എത്തുന്നു; 2.4L ടർബോ ഡീസലും 8-സ്പീഡ് ഓട്ടോമാറ്റിക്കും

ഓഫ്-റോഡ് പ്രേമികളുടെ പ്രിയപ്പെട്ട Mitsubishi Pajero പുതിയ തലമുറയിലേക്ക് കടക്കുന്നു. 2.4 ലിറ്റർ ടർബോ ഡീസൽ എൻജിനും 480 Nm ടോർക്ക് ശേഷിയുമാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണം. പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും

Read More

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ തിരിച്ചെത്തി; ഇന്ത്യൻ ടീമിൽ ഇടം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. സിംബാബ്‌വെ പര്യടനത്തിലെ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് സഞ്ജു ദേശീയ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. ശ്രേയസ് അയ്യർ ക്യാപ്റ്റനായും

Read More

തിരുവനന്തപുരം മെട്രോ വരുന്നു; ആദ്യഘട്ടം 31 കിലോമീറ്റർ, ചെലവ് 8,000 കോടി

തിരുവനന്തപുരത്ത് രാജ്യത്തെ ഏറ്റവും അത്യാധുനിക മെട്രോ സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിക്ക് കൂടുതൽ വ്യക്തത. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തയ്യാറാക്കിയ പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആദ്യഘട്ടത്തിൽ 31

Read More

12 വർഷത്തെ സൈനിക സേവനത്തിന് വിട; മേജർ റിഷഭ് സിങ് സാംബ്യാൽ വിരമിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പായി പ്രവർത്തിച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് മുപ്പതുകാരനായ മേജർ

Read More

ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിച്ചു; കേസുകൾ പതിനായിരത്തിലേക്ക്, 21 കിലോയോളം എംഡിഎംഎ പിടികൂടി

ലഹരിമാഫിയക്കെതിരെ കേരള പൊലീസ് ശക്തമാക്കിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. സെപ്റ്റംബർ 2 വരെയുള്ള കണക്കുകൾ പ്രകാരം 9896 കേസുകളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ

Read More

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതി; മാണി സി. കാപ്പന് തടവ് ശിക്ഷ

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. മുംബൈ ബോറിവില്ലി കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചതെന്നാണ് വിവരം.

Read More

പാലാ പ്രവിത്താനത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിൽ വീണു

പാലാ പ്രവിത്താനത്തിന് സമീപം നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിൽ വീണ് അപകടം. ആന്തീനാട് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ ഓടയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ

Read More