വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത സ്വർണലിംഗം

വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത സ്വർണലിംഗം

നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്കെതിരേ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത സ്വർണലിംഗം പിൻവലിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിച്ചതായാണ് വിവരം. എന്നാൽ വിഷയത്തിൽ വിജയോ സംഗീതയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *