കണ്ണൂർ സ്വദേശിയായ യുവാവിനെ പാലായിൽ നിന്നും കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ സ്വദേശിയായ യുവാവിനെ പാലായിൽ നിന്നും കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

​പാലാ: കണ്ണൂർ സ്വദേശിയായ യുവാവിനെ കോട്ടയം പാലായിൽ നിന്നും കാണാതായതായി പരാതി. കണ്ണൂർ പുളിക്കുരുമ്പ തുണ്ടത്തിൽ ജോബിൻ ജോസഫിനെയാണ് (Jobin Joseph) കാണാതായത്. ​യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ 9744674249, 9497980337 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *